STATEമലപ്പുറത്ത് എം എസ്എഫില്‍ ഒരു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവ്; അംഗത്വമെടുത്തത് 2,01,622 വിദ്യാര്‍ത്ഥികള്‍; സംസ്ഥാനത്ത് വിദ്യാര്‍ത്ഥി സംഘടന അംഗത്വ വിതരണം മൊബൈല്‍ അപ്ലിക്കേഷന്‍ വഴി നടത്തുന്നത് ആദ്യമായികെ എം റഫീഖ്2 Dec 2024 11:14 PM IST